സംസ്ഥാനത്തെ പ്രധാന പിഎഫ്‌ഐ ഓഫീസുകൾ സീൽ ചെയ്യും, ഇതു സംബന്ധിച്ച നിർദേശം ജില്ലാ പൊലീസ് മേധാവിമാർക്ക് നൽകിയതായി സൂചന